Post Category
ഇന്റര്‍വ്യൂ മാറ്റിവെച്ചു
മൃഗസംരക്ഷണ വകുപ്പില്‍ നാളെ (ഡിസംബര്‍ 14) നടത്താനിരുന്ന രാത്രി കാല സേവനത്തിനുള്ള ഡോക്ടര്‍മാരുടെയും അറ്റന്‍ഡര്‍മാരുടെയും ഇന്റര്‍വ്യു മാറ്റി വെച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments