Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗത്തിലേക്ക് ആവശ്യമായ കൊയാഗുലേഷന്‍ അനലൈസര്‍-4 ചാനല്‍ സെമി ആട്ടോമേറ്റഡ് ഉപകരണം വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ 23 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി  വിഭാഗത്തിലേക്ക് ആവശ്യമായ ബയോ-ഫീഡ്ബാക്ക് മെഷീന്‍ ഉപകരണം വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ 23 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലെ ഒ & ജി വിഭാഗത്തിലേക്ക് ആവശ്യമായ ക്രയോ കോട്ടറി, വാക്വം എക്‌സ്ട്രാക്‌ടേഴ്‌സ് എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ 23 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ ആവശ്യത്തിലേക്ക് നെര്‍വ് ലൊക്കേറ്റര്‍ ഉപകരണം വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ 23 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.

date