Skip to main content

ഭൂമിലേലം

ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഏറനാട് താലൂക്ക് ഊര്‍ങ്ങാട്ടിരി വില്ലേജ് ബ്ലോക്ക് 27 സര്‍വെ നമ്പര്‍ 313/5ല്‍പ്പെട്ട 0.0120 ഹെക്ടര്‍ സ്ഥലം ഡിസംബര്‍ ആറിന് രാവിലെ 11ന് ഊര്‍ങ്ങാട്ടിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date