Skip to main content

വൈദ്യുതി തടസ്സപ്പെടും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള കുറുവ, പഴമള്ളൂര്‍, കട്ടുപ്പാറ, ചെണ്ടക്കോട്, സമൂസപ്പടി, മീനാര്‍ക്കുഴി, രായിപ്പറമ്പ്, വറ്റലൂര്‍ ഹോമിയോ, നെച്ചിക്കുത്ത് പറമ്പ് ഭാഗങ്ങളില്‍  ഇന്ന് (നവംബര്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date