Skip to main content

അംബേദ്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

ഡോ. അബംദേകര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന നാഷണല്‍ മെറിറ്റ് അവാര്‍ഡ് നവംബര്‍ 16ന് വൈകീട്ട് 3.30ന് ചേമ്പറില്‍ വെച്ച് ജില്ലാ കലക്ടര്‍ അമിത് മീണ വിതരണം ചെയ്യും.  തെരഞ്ഞെടുക്കപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.

 

date