Skip to main content

ഐ.ടി.ഐ. തൊഴില്‍ മേള

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16ന് കല്‍പ്പറ്റ ഗവ.ഐ.ടി.ഐ.-ല്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഐ.ടി.ഐ. കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്ക് www.itdjobfair.in വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.  സര്‍ക്കാര്‍/പ്രൈവറ്റ് ഐ.ടി.ഐ.കളിലും രജിസ്റ്റര്‍ ചെയ്യാം. 

date