Skip to main content

വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം

 

    എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയില്‍   വിമുക്തഭടന്മാര്‍ക്ക്   വിവിധ തസ്തികയിലേക്കുള്ള  ജോലി ഒഴിവ്.   തസ്തിക, അപേക്ഷിക്കേണ്ടതിനുള്ള      അവസാന തിയ്യതി എന്നിവ    മമശ.മലൃീ/ലി/രമൃലലൃെ/ൃലരൃൗശാലേിേ  ല്‍ പ്രസിദ്ധപെടുത്തിയിട്ടുണ്ട്.  യോഗ്യതയുള്ള വിമുക്തഭടന്മാര്‍   ഓണ്‍ലൈനായി    നേരിട്ട്  അപേക്ഷ സമര്‍പ്പിക്കണമെന്ന്  ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date