Skip to main content

ഓണ്‍ലൈന്‍ അപേക്ഷ : തിയതി നീട്ടി

    സംസ്ഥാനത്തെ ഗവ: ഐ.ടി.ഐകളിലെ 2018 ആഗസ്റ്റ് സെഷനിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി നീട്ടി.  അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് എന്നിവ ഐ.ടി.ഐ.കളില്‍ ജൂലൈ അഞ്ച് വൈകുന്നേരം അഞ്ചിനകം നല്‍കണം
പി.എന്‍.എക്‌സ്.2699/18

date