Skip to main content

അധ്യാപക നിയമനം മാറ്റിവച്ചു

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ സുവോളജി വിഭാഗത്തില്‍ നാളെ (ജൂലൈ രണ്ട്) പകല്‍ 11 ന് നടത്താനിരുന്ന എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക നിയമനം  മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2701/18

date