Skip to main content

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
    ജൂലൈയില്‍ നടക്കുന്ന കെ.ജി.ടി. (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ജൂലൈ രണ്ട് മുതല്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapareekshabhavan.in.
പി.എന്‍.എക്‌സ്.2702/18

date