Skip to main content

ഡാറ്റാ എന്‍ട്രി കോഴ്‌സിന് സീററ് ഒഴിവ്

എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് സീററുകള്‍  ഒഴിവുണ്ട.് പ്രവേശനം ആഗ്രഹിക്കുന്നവര്‍   എല്‍. ബി.എസ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടുക.

 

date