Skip to main content

ടര്‍ക്കി വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ഒമ്പതിന്  ടര്‍ക്കി വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖനെയോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍        0491 - 2815454 , 8281777080.   രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി  രാവിലെ 10  നകം മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തിത്തണം.

 

date