Skip to main content

കാര്‍ലേലം

ജില്ലാ കലക്ടറുടെ അധീനതയിലുള്ള കെ.എല്‍ 10 ക്യൂ 5070 അംബാസിഡര്‍ കാര്‍ നവംബര്‍ 16ന് രാവിലെ 11ന് കലക്‌ട്രേറ്റ് പരിസരത്ത് ലേലം ചെയ്യും.

 

date