Skip to main content

പരാതി പരിഹാര സെല്ലിന്റെ മീറ്റിംഗ് 19ന്

 

പരാതി പരിഹാര സെല്ലിന്റെ മൂന്നാമത് മീറ്റിംഗ് ജൂലൈ 19 ഉച്ചകഴിഞ്ഞ് മൂന്നിന് വടവാതൂര്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ചേരും. 

(കെ.ഐ.ഒ.പി.ആര്‍-1465/18)

 

date