Skip to main content

കൗണ്‍സിലിംഗിന് മാറ്റമില്ല

 

പെരുവ ഗവ. ഐടിഐയില്‍ പ്രവേശനത്തിന്റെ ഭാഗമായി പെരുവ സെന്റ്‌മേരീസ് കാത്തലിക്കേറ്റ് സെന്ററില്‍ ഇന്ന് (ജൂലൈ 18) നടത്താനിരുന്ന അഡ്മിഷന്‍ കൗണ്‍സിലിംഗിന് മാറ്റമില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

date