Skip to main content

ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിയുള്ളവർക്ക് സൈഡ് വീൽ ചക്രം പിടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ  നിന്നും മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. നവംബർ 22ന്  ഉച്ചകഴിഞ്ഞ് ഒരു മണിക്കകം ടെണ്ടർ നൽകണം. വിശദവിവരത്തിന് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഠഫാൺ: 0477-2268598.

  (പി.എൻ.എ.2755/17)

date