Skip to main content

'ഗതാഗതം തടസ്സപ്പെടും

    മ്യൂസിയം - നന്ദന്‍കോട് - ദേവസ്വം ബോര്‍ഡ് റോഡില്‍ ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 19) രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും.  ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം രാജ് ഭവന്‍ വഴിയോ പി.എം.ജി - നന്ദന്‍കോട് - വൈ.എം.ആര്‍. റോഡ് വഴിയോ പോകണമെന്ന് പി.ഡബ്ല്യൂ.ഡി സിറ്റി റോഡ്‌സ് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.   
(പി.ആര്‍.പി 1902/2017)

date