Skip to main content

ലെവൽക്രോസ് അടച്ചിടും

കണ്ണപുരം-ധർമ്മശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലെ 252-ാം നമ്പർ ലെവൽക്രോസ് ജനുവരി രണ്ടിന് രാവിലെ ഒമ്പത് മുതൽ ഏഴിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

date