Skip to main content

കൂടിക്കാഴ്ച ജനുവരി 3ന്

പുഴാതി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച് എസ് എസ് ടി സീനിയർ ഇക്കണോമിക്സ്, സീനിയർ സുവോളജി എന്നീ തസ്തകകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.  താൽപര്യമുള്ളവർ ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04972 749851.

date