Skip to main content

ക്വട്ടേഷൻ

ജില്ലാ കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിലേക്ക് 30 കെവി ഓൺലൈൻ യു പി എസ്, 5 കെ വി യു പി എസ് എന്നിവയുടെ എ എം സി പുതുക്കുന്നതിനുള്ള പ്രവൃത്തി ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 16ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ക്രിത്രിമ അവയവ നിർമാണ കേന്ദ്രം ഓഫീസിൽ ലഭിക്കും.  

date