Skip to main content

സിറ്റിംഗ് മാറ്റി

 

കോട്ടയം: കോട്ടയം ജില്ലയിലെ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ളവർക്ക് അംശാദായം അടയ്ക്കുന്നതിനും പുതിയതായി അംഗത്വം ചേരുന്നതിനും കുടിശിക അടയ്ക്കുന്നതിനുമുള്ള അവസരം നൽകുന്നതിനായി കോട്ടയം കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്ന് (ജനുവരി 12) അയർക്കുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി വച്ചു.
(കെ.ഐ.ഒ. പി. ആർ. 95/2023)

date