Skip to main content

ലീഗൽ മെട്രോളജി അദാലത്ത്

 

കോട്ടയം: കോവിഡ് മൂലമോ അല്ലാതെയോ യഥാസമയം മുദ്ര പതിക്കാൻ സാധിക്കാതിരുന്ന അളവ് തൂക്ക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പ് മാർച്ച് 31വരെ നടത്തുന്ന അദാലത്തിൽ ഹാജരാക്കി ഫീസ് ഇളവോടെ മുദ്ര ചെയ്യാം. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2582998, 8281698045, 8281698046
(കെ.ഐ.ഒ. പി. ആർ. 94/2023)
 

date