Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജനുവരി 23 ഉച്ചയ്ക്ക് 1 മണിക്കുള്ളില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:9496 366 040.
 

date