Skip to main content

ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിന്റെ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷന്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി/ പ്ലസ്ടു. പ്രായം 18 വയസിന് മുകളില്‍. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. വെബ്സൈറ്റ്: www.srccc.in ഫോണ്‍: 9847825219, 9495789470(കണ്ണൂര്‍), 9447126919(തലശ്ശേരി), 6282880280, 8921272179(തളിപ്പറമ്പ്), 8089080618(മലപ്പുറം).
 

date