Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

2022-23 സാമ്പത്തിക വര്‍ഷത്തില്‍ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുളള 155 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള  ദര്‍ഘാസുകൾ ക്ഷണിച്ചു. ദര്‍ഘാസുകൾ ജനുവരി 20 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2730320.

date