Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആവശ്യത്തിലേക്ക് ലാബ് റീ - ഏജന്‍റ് വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകൾ ജനുവരി 20 ന് ഉച്ചക്ക് ഒന്നു വരെ  സ്വീകരിക്കും.

date