Skip to main content

ധനസഹായം നൽകുന്നു 

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് യുവ കബ്ബുകളുടെ 2022 ജനുവരി 1 മുതൽ 2022 ഡിസംബർ മാസം വരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ക്ലബ്ബുകൾക്ക് 5000/- രൂപ ധനസഹായം നൽകുന്നു. താത്പര്യമുള്ള ക്ലബ്ബുകൾ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, പരിപാടിയുടെ ഫോട്ടോ, അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം  ജനുവരി 20ന് മുമ്പായി tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം

date