Skip to main content

അറിയിപ്പ്

 

തൃശൂർ ജില്ലയിൽ ജില്ലാ സഹകരണബാങ്കിലെ ക്ലർക്ക് / കാഷ്യർ (NCA for Muslim) (Part II-Society Quota) തസ്തികയുടെ (കാറ്റഗറി നമ്പർ: 586/21) തെരഞ്ഞെടുപ്പിനായി 03.12.2022ന് നിലവിൽ വന്ന റാങ്ക്പട്ടികയിൽ (റാങ്ക്പട്ടിക നമ്പർ: 695/2022/SSV) ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തതിനെ തുടർന്ന് റാങ്ക് പട്ടിക 23.12.2022 മുതൽ പ്രാബല്യത്തിലില്ലാതായിരിക്കുന്നു.

date