Skip to main content

ലേലം ചെയ്യും

 

തൃശൂർ ജില്ലയിലെ വെറ്റിലപ്പാറ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ജനുവരി 23ന് രാവിലെ 11.30ന് വിദ്യാലയത്തിൽ വെച്ച് ലേലം ചെയ്യും. ലേലം കൊള്ളുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മണ്ണ് കൊണ്ടുപോകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 -2769045

date