Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ  ജില്ലയിലെ വടക്കാഞ്ചേരി  ഐസിഡിഎസ് പ്രോജക്ടിൽ പ്രവർത്തിക്കുന്ന 175  അങ്കണവാടികളിലേയ്ക്ക് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്ന് വടക്കാഞ്ചേരി ശിശു വികസന പദ്ധതി ഓഫീസർ മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ആരംഭിക്കുന്ന തിയതി ജനുവരി 19,  അവസാനിക്കുന്ന തിയതി ഫെബ്രുവരി 2. ഫോൺ :  04884 - 232424

date