Skip to main content

ഏജൻസി പ്രവർത്തനം നിർത്തി 

 

തൃശൂർ, അരിമ്പൂർ പോസ്റ്റോഫീസിന് കീഴിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിച്ചിരുന്ന സി.കെ പങ്കജാക്ഷി (SAS ഏജന്റ്, CA NO : 1562/SAS/86) വെള്ളാങ്ങല്ലൂർ ഹൗസ്, വെളുത്തൂർ പി ഒ എന്നയാളുടെ ഏജൻസി പ്രവർത്തനം  അവസാനിപ്പിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നതിനാൽ ഇവരുടെ  SAS ഏജൻസി പ്രവർത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം നൽകണം.  ഫോൺ :0487 2361566

date