Skip to main content

ലേലം ചെയ്യുന്നു 

 

തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിലുള്ള വിവിധ പൊലീസ് സ്‌റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും അവകാശികൾ ഇല്ലാത്തതുമായ 103 വാഹനങ്ങൾ ലേലം ചെയ്യുന്നു. www.mstcemmerce.com എന്ന വെബ്സൈറ്റ് മുഖേന ഫെബ്രുവരി 9ന് രാവിലെ 11 മണി മുതലാണ് ലേലം. പങ്കെടുക്കാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ Buyer ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കണമെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോൺ: 0487 2361000

date