Skip to main content

റാങ്ക് പട്ടിക റദ്ദാക്കി 

 

ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയുടെ (കാറ്റഗറി നമ്പർ : 586/2017) തെരഞ്ഞെടുപ്പിനുവേണ്ടി 26.12.2019ന് നിലവിൽ വന്ന റാങ്ക്പട്ടികയുടെ (RL No. 637/19/DOR) മൂന്ന് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് റാങ്ക്പട്ടിക  26.12.2022 അർദ്ധരാത്രി മുതൽ റദ്ദാക്കി

date