Skip to main content

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തിലേക്ക് ഫാഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫാഷന്‍ സ്റ്റഡീസ് അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ ശമ്പളം 32800 രൂപ. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്.  ജനുവരി 20 രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡില്‍ എസ് പി. ഓഫീസിന് സമീപമുള്ള സര്‍വ്വകലാശാല കേന്ദ്രത്തില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ www.pondiuni.edu.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date