Skip to main content

ഭിന്നശേഷി ഗ്രാമസഭ

വേങ്ങര ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഗ്രാമസഭ ഇന്ന് (ജനുവരി 19) ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടക്കും.

date