Skip to main content

വയോജന ഗ്രാമസഭ

വേങ്ങര ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിനുള്ള വയോജനങ്ങളുടെ പ്രത്യേക ഗ്രാമസഭ ഇന്ന് (ജനുവരി 19)  രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടക്കും.

date