Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ ആശ പ്രവര്‍ത്തകര്‍ക്കുള്ള 3100 ഐഡി കാര്‍ഡ്, പ്രിന്റ് ചെയ്ത ടാഗ്, പ്ലാസ്റ്റിക് ഹോള്‍ഡര്‍ എന്നിവ തയ്യാറാക്കുന്നതിന്, അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ മലപ്പുറം ആരോഗ്യ കേരളം ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജനുവരി 31ന് വൈകിട്ട് 3 നു മുമ്പായി എത്തിക്കണം. ഫോണ്‍: 0483 2730313.

date