Skip to main content

മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജില്ലാ റവന്യു ഭരണ വിഭാഗത്തിന് കീഴില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനത്തിനായി ജനുവരി 10ന് നടന്ന അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കളക്ട്റേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. malappuram.nic.in എന്ന വെബ്സൈറ്റിലും മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കാം.
 

date