Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ - മലയാളം (കാറ്റഗറി നം: 272/2017) തസ്തികയിലെ നിയമനത്തിനായി 2019 നവംബര്‍ 6 ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് 2022 നവംബര്‍ 6 ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date