Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പരപ്പനങ്ങാടി ഗവ. സ്പെഷല്‍ ടീച്ചേഴ്സ് ട്രെയ്നിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്പെഷല്‍ എജുക്കേറ്റര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരം ddemlpm.blogspot.com ല്‍ ലഭിക്കും
 

date