Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം ഗവ. കോളേജിലെ മാഗസിന്‍ അച്ചടിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാം.
 

date