Skip to main content

മരം ലേലം

മലപ്പുറം കുടുംബ കോടതിയുടെ അധീനതയിലുള്ള 17 ഇനം മരങ്ങള്‍ ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിന് കോടതി പരിസരത്ത് പരസ്യമായി ലേലം ചെയ്യും.
 

date