Skip to main content

കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ അവസരം

 

കുടുംബശ്രീ മുഖേന കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അവസരം. കുടുംബശ്രീയില്‍ അംഗങ്ങളായ നാല് പേരുള്ള ഗ്രൂപ്പായോ, വ്യക്തികള്‍ക്കോ ഔട്ട്‌ലെറ്റ് ആരംഭിക്കാമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തില്‍ ലഭിക്കും.

അട്ടപ്പാടി,മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം -9526324284
ഒറ്റപ്പാലം,പട്ടാമ്പി,തൃത്താല്                       -8921419012
ആലത്തൂര്‍,കുഴല്‍മന്ദം, മലമ്പുഴ,പാലക്കാട് -9847178709
ചിറ്റൂര്‍, കൊല്ലംകോട്, നെന്മാറ          -9447366558

date