Skip to main content

കെല്‍ട്രോണിലേക്ക് അപേക്ഷിക്കാം

 

കെല്‍ട്രോണില്‍ പ്ലസ്ടു പാസായവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രേണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ -0491-2504599, 8590605273

date