Skip to main content

പമ്പ് ഓപ്പറേറ്റര്‍: താത്ക്കാലിക നിയമനം

 

 

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എസ്.എല്‍.സി/വി.എച്ച്.എസ്.ഇ/എസ്.എസ.്എല്‍.സിയും കെ.ജി.ടി.ഇ/എന്‍.ടി.സി/ഐ.ടി.ഐ(ഇലക്ട്രിക്കല്‍/എം.എം.വി)/തത്തുല്യം. പ്രവര്‍ത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -0466-2260565

date