Skip to main content

വനിതാ കമ്മിഷൻ മെഗാ അദാലത്ത്

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷൻ മെഗാ അദാലത്ത് 2023 ഫെബ്രുവരി  21ന് രാവിലെ 10.00 മണി മുതൽ ചങ്ങനാശേരി ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

date