Skip to main content

ലേലം  17 ന്

 

ചിറ്റൂര്‍ താലൂക്കില്‍ വല്ലങ്ങി വില്ലേജിലെ ബ്ലോക്ക് 56 റീസര്‍വേ നമ്പര്‍ 418/2 ല്‍ ഉള്‍പ്പെട്ട മിച്ചഭൂമിയില്‍ നിന്നും അനധികൃതമായി വെട്ടി മാറ്റിയ തേക്ക്  മര കഷണങ്ങള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് വല്ലങ്ങി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ -04923-224740

 

date