Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം; ഗവൺമെന്റ് മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗത്തിലേക്ക് മാനെക്വിൻ -മൾട്ടിവെയ്ൻ ആം വിത്ത് 8 വെന ഓഫ് ദി വാസ്‌കുലർ സിസ്റ്റം-മൂന്നെണ്ണം  വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20ന് ഉച്ചക്ക് 12  വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ 0481-2597284, 2597279

date