Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: പാലായിലുള്ള ഗ്രീൻ സർക്യൂട്ട് സൊസൈറ്റി ഓഫീസിൽ ഉള്ള ഫർണിച്ചറുകൾ മുതലായവ ഓഫീസിൽ എത്തിക്കുന്നതിനായി വാഹനവാടക, കയറ്റിറക്കുകൂലി എന്നിവ രേഖപ്പെടുത്തിയ ദർഘാസുകൾ വിനോദ സഞ്ചാരവകുപ്പ് ജില്ലാ ഓഫീസ് ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചയക്കു രണ്ടുമണിവരെ സ്വീകരിക്കും. ഫോൺ: 0481-2524343

date