Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ജില്ലാ ലൈഫ് മിഷൻ ഓഫീസിന്റെ ആവശ്യത്തിലേയ്ക്കായി ടാക്‌സി പെർമിറ്റുള്ള സെഡാൻ മോഡൽ ഇനത്തിൽപ്പെട്ട സ്വിഫ്റ്റ് ഡിസയർ/ഹോണ്ട അമേസ്/എറ്റിയോസ് 2019 മോഡലോ അതിനുശേഷമോ ഉള്ള കാർ(ഡ്രൈവറുൾപ്പെടെ) വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽനിന്നു മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2023 ഫെബ്രുവരി 22 മൂന്നുമണിക്ക് മുമ്പായി ലൈഫ് മിഷൻ കോട്ടയം ജില്ലാ കോഡിനേറ്ററുടെ ഓഫീസിൽ സമർപ്പിച്ചിരിക്കണം. ഫോൺ: 8606729960

date